ശൂരനാട് വടക്ക് ഗ്രാമപഞ്ചായത്തിന്‍റെ ഔദ്യോഗിക വെബ്സൈറ്റിലേക്ക് സ്വാഗതം......
ഓപ്പറേഷന്‍ തൂഫാന്‍

ഓപ്പറേഷന്‍ തൂഫാന്‍ പഞ്ചായത്ത് തല ഉദ്ഘാടനം ഗ്രാമപഞ്ചായത്ത് പ്രസിഡന്‍റ് ശ്രീലക്ഷ്മി ബിജു 28/09/2026 രാവിലെ 11മണിക്ക് നിര്‍വ്വഹിച്ചു. തൂഫാന്‍ ഫ്ലാഗ് ഉയര്‍ത്തി, പ്രതിജ്ഞ എല്ലാവരും ഏറ്റുചെല്ലുകയും,  തൂഫാന്‍ വാരിയേഴ്സിന് ബാഡ്ജ് വിതരണം നടത്തി. തുടര്‍ന്ന് പോലീസ് ഉദ്യോഗസ്ഥരുടെനേത്യത്വത്തില്‍ ബോധവത്ക്കരണ ക്ലാസ് സംഘടിപ്പിച്ചു