ശൂരനാട് വടക്ക് ഗ്രാമപഞ്ചായത്തിന്‍റെ ഔദ്യോഗിക വെബ്സൈറ്റിലേക്ക് സ്വാഗതം......
വിവരാവകാശം അപേക്ഷ നല്‍കല്‍

📘 വിവരാവകാശ നിയമം 2005

വിവരാവകാശ നിയമം പൊതുജനങ്ങൾക്ക് സർക്കാർ സ്ഥാപനങ്ങളിൽ നിന്നും ആവശ്യമായ വിവരങ്ങൾ ലഭ്യമാക്കുന്നതിനുള്ള ഒരു പ്രധാന നിയമ സംവിധാനമാണ്. ഈ നിയമപ്രകാരം സർക്കാർ സ്ഥാപനങ്ങളിൽ പ്രവർത്തിക്കുന്ന വിവര ഉദ്യോഗസ്ഥരിലൂടെ അപേക്ഷ നൽകി വിവരങ്ങൾ തേടാനും പരാതികൾ ഉന്നയിക്കാനും സാധിക്കുന്നതാണ്.

പബ്ലിക് ഇൻഫർമേഷൻ ഓഫീസർ

ഷാജു പി.എ

സെക്രട്ടറി, ശൂരനാട് വടക്ക് ഗ്രാമപഞ്ചായത്ത്
ശൂരനാട് വടക്ക് പി.ഒ, കൊല്ലം പിൻ-690561

📞 ഫോൺ : 9496041727

അസി. പബ്ലിക് ഇൻഫർമേഷൻ ഓഫീസർ

സരോഷ്‌കുമാര്‍ ആര്‍

ഹെഡ് ക്ലാർക്ക്, ശൂരനാട് വടക്ക് ഗ്രാമപഞ്ചായത്ത്
ശൂരനാട് വടക്ക് പി.ഒ, കൊല്ലം പിൻ-690561

📞 ഫോൺ : 8129020237

അപ്പീൽ അതോറിറ്റി

സുനീഷ് കുമാർ എസ്

പഞ്ചായത്ത് അസിസ്റ്റന്റ് ഡയറക്ടർ - 1, തദ്ദേശസ്വയംഭരണ വകുപ്പ്
കൊല്ലം, കേരളം – 691013

📞 ഫോൺ :9447186146 -

വിവരാവകാശവുമായി ബന്ധപ്പെട്ട അപേക്ഷകളും പരാതികളും ബന്ധപ്പെട്ട ഉദ്യോഗസ്ഥർക്ക് സമർപ്പിക്കാവുന്നതാണ്.